January 22, 2025
Photo Story

അമ്മയുടെ സ്നേഹത്തേക്കാൾ വലുത് മറ്റൊന്നുമില്ല!

  • March 21, 2024
  • 0 min read
അമ്മയുടെ സ്നേഹത്തേക്കാൾ വലുത് മറ്റൊന്നുമില്ല!

ഈ ലോകത്തിൽ അമ്മയുടെ സ്നേഹത്തേക്കാൾ വലുതായി മറ്റെന്തെങ്കിലുമുണ്ടോ?
ദൈവം അരുൾ ചെയ്യുന്നു, “മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്‌ക്കു മറക്കാനാവുമോ?
പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല” (ഏശയ്യാ 49/15)
കുഞ്ഞിനെ മറന്നുകളയുന്ന അമ്മമാരുടെ ഈ ലോകത്തിൽ ദൈവത്തിന്റെ കരുണയുടെ ദർശനം കുഞ്ഞുങ്ങളുടെ കൂട്ടായുണ്ടാകട്ടെ!

ജിസ്‌മി ജിജോമോൻ ചേർത്തല
(വീട്ടമ്മയായ ജിസ്മി മൊബൈലിൽ പകർത്തിയതാണ് ചിത്രം. ചിത്രകാരി കൂടെയാണ്. ഭർത്താവ് ജിജോമോൻ ഖത്തർ ജീസസ് യൂത്തിൽ മധ്യസ്ഥ പ്രാർത്ഥനാ ടീമിൽ സജീവമായി പ്രവർത്തിക്കുന്നു)

About Author

കെയ്‌റോസ് ലേഖകൻ

Leave a Reply

Your email address will not be published. Required fields are marked *